
1.JIYARUL MOLLA CHARKAKAMARI WEST BENGAL
2.Attab ali DHANIRAMPUR WEST BENGAL
കളമശ്ശേരിയിൽ കഞ്ചാവ് പിടികൂടി . കളമശ്ശേരി പ്രീമിയർ ജംഗ്ഷന് സമീപത്ത് നിന്നും 5.986 kg കഞ്ചാവ് DANSAF പിടികൂടി. അത്താബ് അലി 35 , ഡാനിറമ്പൂർ, കാസിപ്പാറ ,മുർഷിദാബാദ്, വെസ്റ്റ് വെസ്റ്റ് ബംഗാൾ , 2 . ജിയാറുൽ മുല്ല 30, ചാരക്കാ മാറി , സാഹിബ് നഗർ , മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ. എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത് .എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം അശ്വതി ജിജി IPS , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.
Photo Courtesy - Google

ഇടപ്പള്ളി ടോൾ ജംഗ്ഷൻ വെട്ടിക്കാട്ട് പറമ്പ് റോഡിന് സമീപത്തുനിന്നും 12.334 kg കഞ്ചാവ് പിടികൂടി. 1. കാസിം സർദാർ 34 , ബംനാബാദ്, മുർഷിദാബാദ് , വെസ്റ്റ് ബംഗാൾ . 2. അജയ് അഭിഷേക് 24 , മത്തേരി പറമ്പിൽ H , മുപ്പത്തടം , ആലുവ , എറണാകുളം . എന്നിവരെയാണ് പിടികൂടിയത്. ബംഗാൾ സ്വദേശി ആക്രിക്കച്ചവടത്തിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം ചെയ്തു കൊണ്ടിരുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം
എറണാകുളം സിറ്റി പൊലീസ് DCP ഷഹൻഷാ IPS ൻ്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ T D സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.







